Thrissur Jilla Pravasi Koottayma

About Us Contact Us

തൃശ്ശൂർ ജില്ല പ്രവാസി കൂട്ടായ്മ

About Us Contact Us

Home

തൃശ്ശൂർ കൂട്ടായ്മ

ഉപജീവനാർത്ഥം തൃശ്ശൂർ ജില്ലയിൽനിന്നും റിയാദിൽ വന്നവരും പ്രവാസജീവിതം മതിയാക്കി റിയാദിൽ നിന്നും തിരിച്ച് തൃശ്ശൂർജില്ലയിൽ സ്ഥിരതാമസമാക്കിയവരുടേയും സംഘടനയാണ് തൃശ്ശൂർ ജില്ല പ്രവാസി കൂട്ടായ്മ.

2006 ജൂൺ 16 ആം തിയതി നിലവിൽ വന്ന കൂട്ടായ്‍മ ഒരു ദശാബ്ദം പിന്നിടുമ്പോൾ എട്ട് പ്രവിശ്യാഘടകങ്ങൾ റിയാദിലും പ്രവാസം മതിയാക്കി തിരിച്ചുപോയവരുടെ ഘടകമായ തൃശൂർ ജില്ലാഘടകം അടക്കം ഒൻപതു കീഴ്കമ്മറ്റികളുള്ള അതിവിപുലമായ പ്രവാസി പ്രസ്ഥാനമായി മാറിയിരിക്കുന്നു.